malayalam

അവധിക്കാല കോഴ്‌സുകള്‍

Gayathri | Friday, March 24, 2017 2:46 PM IST

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലില്‍ ആരംഭിക്കുന്ന അവധിക്കാല കോഴ്‌സുകളായ എം. എസ് ഓഫീസ്, ഡി റ്റി പി, ഡി സി എ, ബേസിക് കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ മെയിന്റനന്‍സ്, ഇ++ പ്രോഗ്രാമിംഗ്, ലിനക്‌സ് സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍, സ്‌പോക്കണ്‍ ഇംഗ്‌ളീഷ്, ജാവ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫാറവും കൂടുതല്‍ വിവരങളും കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍ : 04712360611