malayalam

വിദ്യാഭ്യാസ അവകാശ നിയമം : സ്ഥലനിര്‍ണയ കരട് വിജ്ഞാപനമായി

Gayathri | Thursday, May 25, 2017 2:36 PM IST

വിദ്യാഭ്യാസ അവകാശ നിയമം : സ്ഥലനിര്‍ണയ കരട് വിജ്ഞാപനമായി

സംസ്ഥാനത്ത് വിദ്യാഭ്യാസ അവകാശ നിയമം നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായി പുതിയ സ്‌കൂളുകള്‍ ആരംഭിക്കുന്നതിനും നിലവിലുള്ളവ അപ്‌ഗ്രേഡ് ചെയ്യുന്നതിനുമുള്ള സ്ഥല നിര്‍ണയ കരട് വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിലും എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും വിജ്ഞാപനം ലഭ്യമാണ്.