malayalam

ഹയര്‍ സെക്കന്ററി: പുനര്‍മൂല്യ നിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു

Gayathri | Monday, February 20, 2017 3:29 PM IST

ഹയര്‍സെക്കന്ററി 2016 സെപ്റ്റംബറില്‍ നടന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു. ഹയര്‍സെക്കന്ററി പോര്‍ട്ടലില്‍ (www.dhsekerala.gov.in)ലഭിക്കും