പോളിടെക്‌നിക് കോഴ്‌സിന് സംസ്ഥാനത്ത് എന്‍.സി.സി കേഡറ്റുകള്‍ക്ക് സംവരണം ചെയ്ത സീറ്റുകളിലേക്ക് മെയ് 30 വരെ അതത് യൂണിറ്റ് ഓഫീസുകളില്‍ അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ അടുത്തുള്ള എന്‍.സി.സി ഓഫീസുകളില്‍ നിന്നും www.keralancc.org വെബ്‌സൈറ്റിലും ലഭിക്കും