malayalam

ജെ.ഡി.സി കോഴ്‌സ് : അപേക്ഷ മാര്‍ച്ച് 31 വരെ സ്വീകരിക്കും

Gayathri | Friday, March 24, 2017 11:03 AM IST

സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ ജൂണില്‍ ആരംഭിക്കുന്ന ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍ (ജെ.ഡി.സി) കോഴ്‌സിന് മാര്‍ച്ച് 31 വരെ അപേക്ഷിക്കാമെന്ന് അഡീഷണല്‍ രജിസ്ട്രാര്‍-സെക്രട്ടറി അറിയിച്ചു.