malayalam

ഡിപ്ലോമ ഇന്‍ ലാംഗ്വേജ് എഡ്യൂക്കേഷന്‍ പ്രവേശനം

Gayathri | Tuesday, March 14, 2017 2:13 PM IST

ഡിപ്ലോമ ഇന്‍ ലാംഗ്വേജ് എഡ്യൂക്കേഷന്‍ കോഴ്‌സ് (ഹിന്ദി) പൊതു ക്വാട്ടയിലേക്കും, സ്വാശ്രയത്തിലേക്കും പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷാഫോറത്തിന്റെ മാതൃകകളും വിശദ വിവരങ്ങളും എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടറാഫീസുകളിലും www.education.kerala.gov.in വെബ് സൈറ്റിലും ലഭിക്കും. അപേക്ഷകള്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറാഫീസില്‍ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് 20 വൈകിട്ട് അഞ്ച്.