malayalam

ബി.ടെക് എന്‍.ആര്‍.ഐ അഡ്മിഷന്‍

Gayathri | Saturday, June 3, 2017 2:45 PM IST

ബി.ടെക് എന്‍.ആര്‍.ഐ അഡ്മിഷന്‍

പൂജപ്പുര എല്‍.ബി.എസ്. വനിതാ എന്‍ജിനീയറിംഗ് കോളേജിലെ 2017 - 18 അധ്യയന വര്‍ഷത്തെ ബി.ടെക് എന്‍.ആര്‍.ഐ പ്രവേശനത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ അഞ്ച് വരെ ദീര്‍ഘിപ്പിച്ചു. കേരള എന്‍ട്രന്‍സ് പരീക്ഷ എഴുതാത്തവര്‍ക്കും അപേക്ഷിക്കാം. വിശദവിവരങ്ങളും അപേക്ഷഫോറവും കോളേജ് ഓഫീസില്‍ നിന്നും www.lbsitw.ac.in - ലും ലഭിക്കും. ഫോണ്‍ : 0471 - 2349232, 2343395