2016 ആഗസ്റ്റിന് മുമ്പ് അഡ്മിഷന്‍ നേടിയതും തുടര്‍ച്ചയായി ആറ് ചാന്‍സ് കഴിയാത്ത ബിബിബിറ്റി ആന്‍ഡ് അഡ്വാന്‍സ് മോഡ്യൂള്‍സ് ട്രെയിനികള്‍ക്ക് സപ്ലിമെന്‍ററി പരീക്ഷാ എഴുതാം. 150 രൂപ 0230-L&E-00-800-OR-88-OI എന്ന ശീര്‍ഷകത്തില്‍ ഒടുക്കി ചെല്ലാന്‍റെ അസല്‍ സഹിതം ഈ മാസം 18നകം അപേക്ഷിക്കണം. കൂടുതല്‍ വിവരം ചെന്നീര്‍ക്കര ഐടിഐയില്‍ ലഭിക്കും. ഫോണ്‍: 0468 2258710.