malayalam

സ്പോട്ട് അഡ്മിഷന്‍

Vaishnavi | Saturday, February 17, 2018 1:07 PM IST

വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന അവധിക്കാല തൊഴില്‍ നൈപുണ്യ വികസന പദ്ധതിയായ അസാപ് സമ്മര്‍ സ്കില്‍ സ്കൂളില്‍ ഓട്ടോമൊബൈല്‍, സിസിടിവി ടെക്നീ   ഷ്യന്‍, ബ്യൂട്ടിതെറാപ്പിസ്റ്റ്, റീടെയില്‍, ഹാന്‍ഡ് എംബ്രോയിഡറി, ഇന്‍വെന്‍ട്രി ക്ലാര്‍ക്ക്, ഇലക്ട്രോണിക്സ് കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ഇന്നും നാളെയും (17,18) നടക്കും. 15നും 25നും മധ്യേ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് തൊഴില്‍ നൈപുണ്യ കോഴ്സ് തെരഞ്ഞെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ ജിജിഎച്ച്എസ്എസ് അടൂര്‍ (8547588142), ജിബിഎച്ച്എസ്എസ് പത്തനംതിട്ട (9495529292), ജിഎച്ച് എസ്എസ് കടപ്ര തിരുവല്ല (9495999775), ജിഎച്ച്എസ് കീക്കൊഴൂര്‍ റാന്നി (9495999751), ജിവിഎച്ച്എസ്എസ് കൂടല്‍ (9495999738) എന്നിവിടങ്ങളില്‍ ലഭിക്കും.