malayalam

സ്‌കോളര്‍ഷിപ്പ്: തിയ്യതി നീട്ടി

Vaishnavi | Thursday, January 4, 2018 5:31 PM IST

സ്‌കോളര്‍ഷിപ്പ്: തിയ്യതി നീട്ടി

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2017-18 അധ്യയന വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 15 വരെ നീട്ടി.  അപേക്ഷാ ഫോമുകള്‍ ജില്ലാ ഓഫീസില്‍ നിന്നും www.kmtwwfb.org എന്ന വെബ്‌സൈറ്റിലും ലഭിക്കും.