ഇമ്പീരിയല്‍ കോളേജ് ബിസിനസ് സ്‌കൂളില്‍ എം.ബി.എ. പ്രോഗ്രാം പ്രവേശനത്തിന് വിദ്യാര്‍ത്ഥികളില്‍ നിന്നും റിലി ഫാമിലി സ്‌കോളര്‍ഷിപ്പിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത : അഡ്മിഷന്‍ സമയത്ത് പ്രബന്ധം സമര്‍പ്പിക്കല്‍, ജിഎംഎറ്റ് സ്‌കോര്‍, അക്കാദമിക് മികവ്, പ്രൊഫഷണല്‍ റെക്കോര്‍ഡ് തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.
അപേക്ഷിക്കേണ്ട അവസാന തീയതി : ജനുവരി 26
അപേക്ഷിക്കേണ്ട രീതി : ആപ്ലിക്കേഷനുകള്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ : http://www.b4s.in/Anw/RFS1