malayalam

പൊതുവിദ്യാലയങ്ങളെ അക്കാദമിക് മികവിന്റെ കേന്ദ്രങ്ങളാക്കും: വിദ്യാഭ്യാസ മന്ത്രി 

Vaishnavi | Tuesday, January 9, 2018 5:13 PM IST

പൊതുവിദ്യാലയങ്ങളെ അക്കാദമിക് മികവിന്റെ കേന്ദ്രങ്ങളാക്കും: വിദ്യാഭ്യാസ മന്ത്രി 

പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ പൊതുവിദ്യാലയങ്ങളെ അക്കാദമിക് മികവി െന്റ കേന്ദ്രങ്ങളാക്കി മാറ്റുമെ് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്പറഞ്ഞു. തൊടുപുഴ ഡയറ്റ് കേന്ദ്രത്തില്‍ ഹെറിറ്റേജ് മ്യൂസിയവും ശാസ്ത്ര പഠന കേന്ദ്രവും ഉദ്ഘാടനം ചെയ്യുകയായിരുു മന്ത്രി. സംസ്ഥാനത്തെപൊതുവിദ്യാലയങ്ങളിലെ എ'ു മുതല്‍ 12 വരെയുള്ള ക്ലാസുകളെ അടുത്ത എ'ു മാസത്തിനകം എല്ലാ സൗകര്യങ്ങളുമുള്ള ഹൈടെക് ക്ലാസുകളാക്കി മാറ്റുമെ് അദ്ദേഹംഅറിയിച്ചു. 2018-19 വര്‍ഷം മാര്‍ച്ച് 31 നകം മുഴുവന്‍ എല്‍ പി, യു പി സ്‌കുളുകളെയും ഹൈടെക് ആക്കി മാറ്റാന്‍ നടപടി തുടങ്ങിക്കഴിഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനംഈമാസം 22 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പി ജെ ജോസഫ് എംഎല്‍എ അധ്യക്ഷനായി. നഗരസഭാ  ചെയര്‍പേഴ്‌സല്‍ സഫിയാ ജബ്ബാര്‍, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോ, നിര്‍മ്മല ഷാജി, കെ കെ സോമന്‍, വി സതീഷ്‌കുമാര്‍ തുടങ്ങയവര്‍ സംസാരിച്ചു.