ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിലെ പ്രിസം പദ്ധതിയിലേക്ക് നടത്തിയ സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പരീക്ഷയുടെ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. www.prd.kerala.gov.in ലെ ഹോം പേജില്‍ റിസള്‍ട്ട്‌സ് എന്ന ലിങ്കില്‍ ഫലം അറിയാം.