malayalam

പി.എസ്.സി. പരീക്ഷ

Vaishnavi | Wednesday, December 6, 2017 12:30 PM IST

വി.എച്ച്.എസ്.ഇ. വകുപ്പില്‍ വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ സിവില്‍ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് മെയിന്റനന്‍സ് (കാറ്റഗറി നമ്പര്‍ 90/17) തസ്തികയിലേക്കുള്ള ഒ.എം.ആര്‍. പരീക്ഷ ഡിസംബര്‍ 7ന് രാവിലെ 7.30 മുതല്‍ 9.15 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂളില്‍ നടത്തും.

 

                വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി എഡ്യൂക്കേഷന്‍ വകുപ്പില്‍ വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ മെയിന്റനന്‍സ് ആന്റ് റിപ്പയര്‍ ഓഫ് ഡൊമസ്റ്റിക് അപ്ലയന്‍സസ് (കാറ്റഗറി 88/17) തസ്തികയിലേക്കുള്ള ഒ.എം.ആര്‍. പരീക്ഷ ഡിസംബര്‍ 8ന് രാവിലെ 7.30 മുതല്‍ 9.15 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂളില്‍ നടത്തും.