malayalam

എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷ ഇന്ന് (ഫെബ്രുവരി 24)

Vaishnavi | Saturday, February 24, 2018 2:18 PM IST

ഫെബ്രുവരി 24ന് നടത്തുന്ന എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷ രാവിലെ 10.15 മുതല്‍ വൈകുന്നേരം  മൂന്ന് മണിവരെ കേരളത്തിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തും.  എല്‍.എസ്.എസ് പരീക്ഷയ്ക്ക് 79,715 കുട്ടികളും യു.എസ്.എസ് പരീക്ഷയ്ക്ക് 57,250 കുട്ടികളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.