malayalam

കിക്മയില്‍ എം.ബി.എ ഇന്റര്‍വ്യൂ

Vaishnavi | Tuesday, February 27, 2018 12:12 PM IST

കിക്മയില്‍ എം.ബി.എ ഇന്റര്‍വ്യൂ

 കേരള സര്‍ക്കാരിന്റെ കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ കേരള ഇന്‍സ്റ്റിറ്റിയൂ'് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ എം.ബി.എ(ഫുള്‍ടൈം) 2018-20 ബാച്ചിലേക്ക് അഡ്മിഷന്‍ മാര്‍ച്ച് ഒിന് നെടുങ്കണ്ടം പടിഞ്ഞാറേക്കവലയിലെ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് സെന്ററില്‍ രാവിലെ 10 മുതല്‍ നടത്തും.  കേരള സര്‍വ്വകലാശാലയുടെയും എ.ഐ.സി.റ്റി.ഇയുടെയും അംഗീകാരത്തോടെ നടത്തു ദ്വിവത്സര കോഴ്‌സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യാമന്‍ റിസോഴ്‌സ്, സിസ്റ്റം, ലോജിസ്റ്റിക്‌സ് എിവയില്‍ ഡ്യൂവല്‍ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുവരുടെ ആശ്രിതര്‍ക്കായി സംവരണം ചെയ്തി'ുള്ള സീറ്റുകളിലും അഡ്മിഷന്‍ ഇതോടൊപ്പം നടത്തും. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ,ക്യാറ്റ്/കെമാറ്റ്/ സിമാറ്റ് തുടങ്ങിയ പരീക്ഷ എഴുതിയവര്‍ക്കും ഈ സ്‌പോ'് അഡ്മിഷനില്‍ പങ്കെടുക്കാം.  കൂടുതല്‍ വിവരങ്ങള്‍ 9995505848, 9995302006 എീ നമ്പറിലും ംംം.സശരാമസലൃമഹമ.ശി എ വെബ്‌സൈറ്റിലും ലഭിക്കും.