malayalam

ജവഹര്‍ നവോദയ ഒന്‍പതാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ

Webdesk | Wednesday, March 7, 2018 1:12 PM IST

ജവഹര്‍ നവോദയ ഒന്‍പതാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ

ജില്ലയില്‍ ജവഹര്‍ നവോദയ വിദ്യാലയത്തിലെ 2018-19 വര്‍ഷത്തെ ഒന്‍പതാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ മെയ് 19ന് നടക്കും. ഏപ്രില്‍ അഞ്ച് വരെ ഓലൈനില്‍ അപേക്ഷിക്കാം. അപേക്ഷാര്‍ത്ഥികള്‍ 2002 മെയ് ഒിനും 2006 ഏപ്രില്‍ 30നും ഇടയില്‍ ജനിച്ചവരും ഇടുക്കി ജില്ലയില്‍ സര്‍ക്കാര്‍ അംഗീകൃത വിദ്യാലയത്തില്‍ എട്ടാം ക്ലാസില്‍ പഠിക്കുവരും ആയിരിക്കണം. വിശദവിവരങ്ങള്‍ക്ക്. ഫോ 04862 259916.