malayalam

ഇ-വേ ബില്‍ പരിശീലനം

Vaishnavi | Saturday, January 13, 2018 11:55 AM IST

ഇ-വേ ബില്‍ നടപ്പാക്കുന്നത് സംബന്ധിച്ച് വ്യാപാരികള്‍, പ്രാക്ടീഷണര്‍മാര്‍, അക്കൗണ്ടന്‍റുമാര്‍, ട്രാന്‍സ്പോര്‍ട്ടര്‍മാര്‍ എന്നിവര്‍ക്കായി ഈ മാസം 16ന് ഉച്ചയ്ക്ക് ശേഷം 2.30ന് പത്തനംതിട്ട അബാന്‍ ഓഡിറ്റോറിയത്തില്‍ പരിശീലനം നടത്തും. കൂടുതല്‍ വിവരം പത്തനംതിട്ട ചരക്ക് സേവന നികുതി ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0468 2325088.