malayalam

ഡി.എല്‍.ഇ.ഡി (ഹിന്ദി) പരീക്ഷാ വിജ്ഞാപനം

Vaishnavi | Friday, January 5, 2018 5:42 PM IST

ഡി.എല്‍.ഇ.ഡി (ഹിന്ദി) പരീക്ഷാ വിജ്ഞാപനം

2018 മാര്‍ച്ചില്‍ നടത്തുന്ന ഡി.എല്‍.ഇ.ഡി (ഹിന്ദി) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.  പരീക്ഷാഭവന്‍ വെബ്‌സൈറ്റില്‍ (www.keralapareekshabhavan.in)  ലഭ്യമാണ്.