higher-education

ഗവേഷണാവസരവുമായി ജവാഹർലാൽ നെഹ്‌റു സെന്റർ 

Newsdesk | Monday, October 29, 2018 3:44 PM IST

ഗവേഷണാവസരവുമായി ജവാഹർലാൽ നെഹ്‌റു സെന്റർ 

സയൻസ് / എഞ്ചിനീയറിംഗ് വിദ്യാർഥികൾക്കു ബെംഗളൂരു ജവാഹർലാൽ നെഹ്‌റു സെന്ററിൽ അവസരം.സയൻസിലും എഞ്ചിനീയിറിങ്ങിലുമായി  എം എസ് സി (എൻജി /റിസേർച്),പി എച്ച് ഡി പ്രോഗ്രാമുകൾക്ക് സൗകര്യം. നവംബര് 22 വരെ ഓൺലൈനായി അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾക്ക്:www.jncasr.ac.in/admit സന്ദർശിക്കുക.പഠനം ജനുവരിയിൽ ആരംഭിക്കും.