fashion-and-design

വനിതാ പോളി ടെക്‌നിക്കില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍

Gayathri | Tuesday, December 20, 2016 10:21 AM IST

തിരുവനന്തപുരം കൈമനത്തുളള സര്‍ക്കാര്‍ വനിതാ പോളിടെക്‌നിക് കോളേജിലേ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലിന്റെ കീഴില്‍ നടക്കുന്ന ബ്യൂട്ടിഷ്യന്‍, ഡി.റ്റി.പി, ടാലി, ഡിപ്ലോമ ഇന്റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ) കോഴ്‌സുകളിലെ ഒഴിവുളള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് നേരിട്ടോ 0471-2490670 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടണം. പി.എന്‍.എക്‌സ്.4886/16